April 19, 2024

ഉണങ്ങിയ മരം വെട്ടിമാറ്റുന്നതിനിടെ മരക്കൊമ്പ് തലയിൽ വീണ് വീട്ടമ്മ മരിച്ചു

0
Img 20230206 162647.jpg
വൈത്തിരി :വൈത്തിരി പൂഞ്ചോല എസ്റ്റേറ്റിൽ മരക്കൊമ്പ് തലയിൽ വീണ് തൊഴിലാളി സ്ത്രീ മരിച്ചു.ചാരിറ്റി അംബേദ്ക്കർ കോളനിയിലെ മരിയ (55)ആണ് മരച്ചത്.
കാപ്പിത്തോട്ടത്തിൽ ഉണങ്ങി നിന്ന മരം വെട്ടിമാറ്റുന്നതിനിടെയായിരുന്നു സംഭവം. വൈത്തിരി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *