June 15, 2026

റിലീഫ് വിതരണവും എ പി ഹസ്സൻ ഹാജി അനുസ്മരണവും സംഘടിപ്പിച്ചു

0
20230416_193746.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പാണ്ടിക്കടവ്  പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക റിലീഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ റിലീഫ് വിതരണവും എ പി ഹസ്സൻ ഹാജി അനുസ്മരണവും സംഘടിപ്പിച്ചു.അമ്പലവയൽ ഖത്തീബ് ഉദ്‌ഘാടനം ചെയ്തു. ചെയർമാൻ തോട്ടാ മൊയ്‌തുട്ടി അധ്യക്ഷതവഹിച്ചു.
പാണ്ടിക്കടവ് ഖത്തീബ് പ്രാർത്ഥനയും നിർവഹിച്ചു, കൺവീനർ മുക്കാളി ബഷീർ സ്വാഗതവും, 
സുബൈർ അരീക്കപ്പുറത്ത്,
ശിഹാബ് മലബാർ, ജംഷീർ വട്ടക്കുളം,
മായൻ വളപ്പൻ, തയ്യുള്ളതിൽ മുസ്തഫ, ആയങ്കി റസാഖ്,
കോമ്പി ഉസ്മാൻ, അബ്ദുറഹിമാൻ മാക്കിയാട്,
ഇ കെ ഖാദർ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.
റിലീഫ് കിറ്റ് വിതരണം
ആയങ്കി അമ്മദ് ഹാജി നിർവഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *