September 17, 2026

ഷാജി കൊല്ലപ്പള്ളി ചികിത്സാ ധനസഹായ സമ്മാന കുപ്പൺ നറുക്കെടുപ്പ് പത്മശ്രീ ചെറുവയൽ രാമേട്ടൻ നിർവ്വഹിച്ചു

0
20230419_183922.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: യൂത്ത് കോൺഗ്രസ് പയ്യംമ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇരു വൃക്കകളും തകരാറിലായ ഷാജി കൊല്ലപ്പള്ളി ചികിത്സാ  സഹായ ക്രിക്കറ്റ് ടുർണമെൻ്റിനോട് അനുബന്ധിച്ച് വിതരണം ചെയ്ത സമ്മാന കുപ്പൺ നറുക്കെടുപ്പ്  പത്മശ്രീ ചെറുവയൽ രാമേട്ടൻ നിർവ്വഹിച്ചു. ഒന്നാം സമ്മാനം അനിൽ കോറോം. രണ്ടാം സമ്മാനം റോസാ ചുണ്ടക്കര. മുന്നാം സമ്മാനം സ്കറിയ കൊല്ലികണ്ടം. നാലാം സമ്മനം അനുരാഗ് മുട്ടിൽ എന്നിവർക്ക് ലഭിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *