April 30, 2024

മെയ്ദിന റാലി സംഘടിപ്പിച്ചു

0
Img 20230501 210240.jpg
പുല്‍പ്പള്ളി: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പുല്‍പ്പള്ളി ടൗണില്‍ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ മെയ്ദിന റാലി സംഘടിപ്പിച്ചു. താഴെയങ്ങാടിയില്‍ നിന്ന് ആരംഭിച്ച റാലിയില്‍ നൂറുകണക്കിന് തൊഴിലാളികള്‍ അണിനിരന്നു. സിപിഐഎം ഏരിയ സെക്രട്ടറി എം.എസ് സുരേഷ് ബാബു, മണി പാമ്പനാല്‍, സജി തൈപ്പറമ്പില്‍, ബൈജു നമ്പിക്കൊല്ലി, വി.ടി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *