October 18, 2026

ഗതാഗത നിരോധനം

0
eiYCUJB83867.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :കാപ്പിസെറ്റ് പയ്യമ്പള്ളി റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ കുറുവ ദ്വീപ് ജംഗ്ഷന്‍ മുതല്‍ കുറിച്ചിപ്പറ്റ വട്ടക്കുന്നേല്‍ ജംഗ്ഷന്‍ വരെ ഇന്ന് (ഞായര്‍) വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. മാനന്തവാടി ഭാഗത്ത് നിന്നും പുല്‍പ്പള്ളി ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും പനമരം നടവയല്‍ റോഡ് ഉപയോഗിക്കണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *