June 27, 2026

പൂർവ്വവിദ്യാർത്ഥി സംഗമം നടത്തി

0
IMG_20230522_101203.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: പയ്യംമ്പള്ളി സെന്റ് കാതറൈൻസ് ഹയർ സെക്കന്ററി സ്കൂളിലെ 2006-2008 പ്ലസ് ടു ഹ്യുമാനിറ്റീസ് ബാച്ചിന്റെ പൂർവ്വവിദ്യാർത്ഥി സംഗമം ഓർമ്മച്ചെപ്പ് 2023 എന്ന പേരിൽ സംഘടിപ്പിച്ചു. മുപ്പത്തോളം വിദ്യാർത്ഥികളും ആ കാലഘട്ടത്തിലെ അധ്യാപകരും ഒന്നുച്ചേർന്ന ഈ കൂടിച്ചേരൽ അവിസ്മരണീയമായിരുന്നു. യോഗത്തിൽ വെച്ച് പൂർവ്വ അധ്യാപകരെ മെമെന്റോ നൽകി ആദരിച്ചു. ചടങ്ങ് സ്കൂൾ പ്രിൻസിപ്പൽ രാജു ജോസഫ് ഉദ്ഘാടനം ചെയ്തു. ജിൻസ് വി.ജെ അധ്യക്ഷത വഹിച്ച യോഗത്തിൽ ബെൻസൺ ഫിലിപ്പ് സ്വാഗതവും കാർത്തിക ലക്ഷ്മി നന്ദിയും പ്രകാശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *