June 30, 2026

അഗസ്റ്റ്യൻ (82) നിര്യാതനായി

0
IMG_20230615_115049.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി:പുൽപ്പള്ളി, വേലിയമ്പം പകലോമറ്റം കുമ്പ്ലുങ്കൽ അഗസ്റ്റിൻ (കുഞ്ഞാഗസ്തി – 82) നിര്യാതനായി.
ഭാര്യ :പരേതയായ അന്നമ്മ പേരൂക്കുന്നേൽ കുടുംബാംഗം.
മക്കൾ:മാനുവൽ , ലൈസ, ജിയൊ (ഇംഗ്ലണ്ട്).മരുമക്കൾ : സെലിൻ മാനുവൽ കുഴിമുള്ളിൽ (മുൻ പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ), ജോസ് നാരകത്തറയിൽ , ഷെല്ലി അച്ചാരുകുടിയിൽ (നഴ്സ്. ഇംഗ്ലണ്ട്).
സംസ്കാരം പിന്നീട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *