July 1, 2026

കെ. യു മത്തായി (88) നിര്യാതനായി

0
IMG_20230616_094841.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :പഞ്ചായത്ത് മുൻ പ്രസിഡണ്ടും, പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായി ദീർഘകാലം പ്രവർത്തിച്ചിരുന്ന കെ. യു മത്തായി (88) കരിമ്പടക്കുഴിയിൽ നിര്യാതനായി.
ഭാര്യ :ഏലിക്കുട്ടി.
മക്കൾ : തങ്കച്ചൻ, രാരിച്ചൽ, ബാബു, മേരി, മിനി, പരേതനായ പ്രകാശ് മാത്യു. മരുമക്കൾ : തോമസ്, യോഹന്നാൻ ( റിട്ട: അധ്യാപകൻ വിജയ ഹൈസ്കൂൾ), വത്സമ്മ ലിസാമ്മ, ഷാലി, ബീന. സംസ്കാരം : ഇന്ന് വെള്ളിയാഴ്ച മൂന്നുമണിക്ക് മരകാവ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *