August 4, 2026

ടി. സുരേഷ് ചന്ദ്രന്‍(78) നിര്യാതനായി.

0
ei76O1W82401.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: സിപിഎം കല്‍പ്പറ്റ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയംഗവും കല്‍പ്പറ്റ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമായ കൃഷ്ണയില്‍ ടി. സുരേഷ് ചന്ദ്രന്‍(78) നിര്യാതനായി . ചികിത്സയിലിരിന്നു.സിപിഐ വയനാട് ജില്ലാ മുന്‍ സെക്രട്ടറിയുമായിരുന്നു.
നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നാടക കലാകാരനായിരുന്നു. മൃതദേഹം സിവില്‍സ്റ്റേഷനു സമീപം വീട്ടില്‍ രാവിലെ പൊതുദര്‍ശനത്തിനു വയ്ക്കും. ഭാര്യ: ഗീത. മക്കള്‍: സുനിത, സൂരജ്. മരുമക്കള്‍: ബാലു, നിസ ഥാപ്പര്‍.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *