June 7, 2026

ഫണ്ട് സമാഹരണ ഉദ്ഘാടനം ചെയ്തു

0
IMG_20230701_131807.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൊണ്ടർനാട്: മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ഖാഇദേ മില്ലത്ത് സെന്റർ ഫണ്ട് സമാഹരണം തൊണ്ടർനാട് പഞ്ചായത്ത് തല ഉദ്ഘാടനം കഞ്ഞോം ചക്കര കുടുംബാംഗവും പ്രവാസി വ്യവസായിയും മുസ്ലിം ലീഗ് നേതാവുമായ ചക്കര  പോക്കർ ഹാജിയിൽ നിന്നും സംഭാവന സ്വീകരിച്ച്.ലീഗ് ,പോഷക സംഘടന ഭാരവാഹികളുടെ സാന്നിധ്യത്തിൽ മാനന്തവാടിമണ്ഡലം  മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അസീസ് കോറോംനിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.മൊയ്തു അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി .ആലികുട്ടി ആറങ്ങാടൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് ലീഗ് ട്രഷറർ മുസ്തഫ മോന്തോൽ. എം കെ അബൂബക്കർ. പടയൻ അബദള്ള. ആർ വി പി ഇബ്രാഹിം ഹാജി. തെല്ല്യാൻ അമ്മത് ഹാജി. അമ്മത് വളവിൽ.ടി.കെ മമ്മുട്ടി ഹാജി ഖാലിദ് നീലിക്കണ്ടി. ഖാലിദ് കൊല്ലിയിൽ ആഷിക്ക് കഞ്ഞോം എന്നിവർ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *