October 9, 2026

പനമരത്തിന്റെ സ്വന്തം ഡോക്ടർക്ക് ആദരവുമായി പനമരം കുട്ടി പോലീസ്

0
20230701_140743.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : ജൂലായ് ഒന്ന് ദേശീയ ഡോക്ടേർസ് ദിനത്തിൽ പനമരത്തെ ആദ്യകാല ഡോക്ടർ ആയ ഡോ.ജോസ് എം മലാനയെ അദ്ദേഹത്തിന്റെ ക്ലിനിക്കിൽ എത്തി ആദരിച്ചു . ചടങ്ങിൽ പനമരം ഹൈസ്ക്കുൾ ഹെഡ് മിസ്ട്രസ് ഷീജ ജയിംസ് ഡോക്ടറെ പൊന്നാടയണിയിച്ചു. ചടങ്ങിൽ കെ.രേഖ, കെ. ആർ രജിത എന്നിവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *