August 2, 2026

മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഓഫീസ് നിർമ്മാണം: ആദ്യഗഡു സ്വീകരിച്ചു സ്വീകരിച്ചു

0
IMG_20230702_203555.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: ഡൽഹിയിൽ നിർമിക്കുന്ന മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഓഫീസിന്റെ വെള്ളമുണ്ട പഞ്ചായത്ത് തല ഉദ്ഘാടനം പുളിഞ്ഞാലിൽ പുതുക്കുടി കുടുംബത്തിൽ നിന്നും ആദ്യഗഡു സ്വീകരിച്ചു. മുസ്ലിം ലീഗ് സീനിയർ നേതാവ് കെ. സി. മായിൻ ഹാജി ഉദ്ഘാടനം ചെയ്തു. സി. സി. അബ്ദുള്ള അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി മോയി വാരാമ്പറ്റ സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രഡിഡന്റ് എൻ. നിസാർ അഹമ്മദ്, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി. പി. മൊയ്‌ദു ഹാജി, സെക്രട്ടറി ഉസ്മാൻ പള്ളിയാൽ, പഞ്ചായത്ത് ഭാരവാഹികളായ കെ. കെ. സി. റഫീഖ്, അലുവ മമ്മൂട്ടി, മാടംമ്പള്ളി ഷറഫുദീൻ, കൊടുവേരി അമ്മദ്, കെ. എം. സി. സി. പഞ്ചായത്ത് പ്രഡിഡന്റ് പടയൻ മമ്മൂട്ടിഹാജി, എ. സി. മായൻ ഹാജി, പി. മുഹമ്മദ്, അഹമ്മദ്‌ മാസ്റ്റർ, മുഹമ്മദാലി, സി. പി. ജബ്ബാർ, ഈ. വി. സിദീഖ്, അയൂബ്. കെ. വി., മമ്മൂട്ടി. കെ. വി., ഷറഫുദീൻ. പി. കെ, ഉസ്മാൻ. സി. എച്.സലാം ആറുവൾ, തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *