June 7, 2026

പുല്ലരിയവെ ദുരൂഹ സാഹചര്യത്തിൽ കാണാതായ കർഷകന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു

0
20230727_111820.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: മീനങ്ങാടി മുരണിയിൽ കാണാതായ കർഷകന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു.
കീഴാനിക്കൽ സുരേന്ദ്രനെയാണ് ഇന്നലെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്.
എൻഡിആർഎഫ്, ഫയർഫോഴ്സ്, പൾസ് എമർജൻസി ടീം എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ.
കഴിഞ്ഞ ദിവസം പുല്ലരിയാൻ പോയ സുരേന്ദ്രനെ അജ്ഞാത ജീവി കൊണ്ടുപോയതായാണ് സംശയം. വലിച്ചിഴച്ച പാടുകൾ സ്ഥലത്തുണ്ട്. മുതലയാണെന്നാണ് അനുമാനം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *