June 7, 2026

കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ : പ്രസിഡന്റ് എം.എ. സന്തോഷ് ,സെക്രട്ടറി: പി.സി സജീവ്

0
IMG_20230727_150202.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ : കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ 2023- 25 വര്‍ഷത്തേക്കുള്ള വയനാട് ജില്ലാ ഭാരവാഹികളെ ജില്ലാ പോലീസ് സഹകരണ സംഘം ഹാളില്‍ വച്ച് നടന്ന പ്രഥമ ജില്ലാ കമ്മിറ്റി യോഗം തെരഞ്ഞെടുത്തു. കെ.ബി. മനോഹരന്‍ വരണാധികാരിയായി നടന്ന തെരഞ്ഞെടുപ്പില്‍ എം.എ. സന്തോഷിനെ പ്രസിഡന്റായും പി.സി സജീവിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. 
ഭാരവാഹികള്‍
പ്രസിഡന്റ്: എം.എ. സന്തോഷ്   
സെക്രട്ടറി: പി.സി സജീവ്  
വൈസ് പ്രസിഡന്റ് :എം. കെ. സാദിര്‍.
ജോയിന്റ് സെക്രട്ടറി:തോമസ് കെ.വി
ട്രഷറര്‍ : റെജി കെ.ജി. 
 
എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍
കെ.എം. ശശിധരന്‍,
സണ്ണി ജോസഫ്,
അജീഷ് കുമാര്‍ .എന്‍,
വി.എം സബിത,
മോഹനന്‍ എം,
സോമന്‍ എം.സി.
ഓഡിറ്റ് കമ്മിറ്റി അംഗങ്ങള്‍ വി.എം അശോകന്‍, ഷാബു. എം.വി
സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങള്‍ എം.എ. സന്തോഷ്, പി.സി. സജീവ്, സോബിന്‍ കെ.കെ, ജാനകി കെ.എം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *