കൽപ്പറ്റ: കോട്ടത്തറ പഞ്ചായത്തിലെ ആനേരി കരിക്കൊല്ലി സുരേഷിന്റെ വീട്ടുമുറ്റത്തെ കിണർ കഴിഞ്ഞ ദിവസം ഇടിഞ്ഞു താഴ്ന്നു. ആൾമറയടക്കം മൂന്ന് റിങ്ങോളം താഴ്‌ന്നുപോയി. 15 റിങ്ങുകളുള്ള കിണർ 6 വർഷം മുൻപാണ് കുഴിച്ചത്. കഴിഞ്ഞ വർഷം ഇതിന് സമീപം മറ്റൊരു വീട്ടിലും കിണർ താഴ്‌ന്നുപോയിരുന്നു.
Leave a Reply