August 3, 2026

ലോട്ടറി വ്യാപാരി മരിച്ച നിലയിൽ

0
IMG_20230730_125446.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

കമ്പളക്കാട്: കമ്പളക്കാട് ടൗണിലെ എം എ ലോട്ടറി വില്‍പ്പന കേന്ദ്രം നടത്തിവന്നിരുന്ന വ്യാപാരിയെ കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കമ്പളക്കാട് പറളിക്കുന്ന് വാണിയപുരക്കല്‍ സുകുമാരന്‍ നായര്‍ (60) ആണ് മരിച്ചത്. പത്ത് വര്‍ഷമായി ഇദ്ദേഹം ലോട്ടറി സ്ഥാപനം നടത്തിവരുന്നു.ഇന്ന് രാവിലെ ടൗണിലെ ഓട്ടോ ഡ്രൈവറാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച് വരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *