പുൽപ്പള്ളി: പാടിച്ചിറ വടക്കേ പുരയ്ക്കൽ ബ്രിജിത്ത് ചാക്കോ (88) നിര്യാതയായി.ഭർത്താവ് : ചാക്കോ. മക്കൾ :എൽസി , മേരി, ആനി, ഷേർളി, ബെന്നി.മരുമക്കൾ: ജോണി, സണ്ണി , ജോയി, ജയിംസ് , ലിസ്സി.സംസ്കാരം: നാളെ 11 മണിക്ക് പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.
Leave a Reply