അന്നമ്മ (85) നിര്യാതയായി.
പുൽപ്പള്ളി: ചുണ്ടക്കൊല്ലി ചിറയത്ത് അന്നമ്മ (85) നിര്യാതയായി.
ഇരുമ്പായിൽ കുടുംബാഗമാണ്.
ഭർത്താവ് : പരേതനായ ലോനപ്പൻ.
മക്കൾ: ജോയി, മേരി, ഏലിയാമ്മ, പോൾ, സണ്ണി എന്ന ജോസഫ്, ലിസി ,റെജി (ഓവർസീയർ കെ എസ് ഈ ബി പുൽപ്പള്ളി ).
മരുമക്കൾ : കുഞ്ഞമ്മ, സി.ഡി തങ്കച്ചൻ, പരേതനായ ജോണി, ഷേർളി, ലിസി,വിൽസൺ, ജിൻസി (വർക്ക് സൂപ്രണ്ട് സോയിൽ കൺസെർവേഷൻ മാനന്തവാടി).
സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് പുൽപ്പള്ളി തിരുഹൃദയ പള്ളി സെമി ത്തേരിയിൽ.






Leave a Reply