ഫിനിക്സ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനാഘോഷം
പുൽപ്പള്ളി:ഭൂദാനം ഫിനിക്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജവാൻ ജസ്റ്റിൻ ജോസഫ് പതാക ഉയർത്തി.വാർഡ് മെമ്പർ ഡോ : ജോമെറ്റ് കോതവഴിക്കൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി .മിഥിൻ ജോർജ്, ജോണി മറ്റത്തിൽ,ജോർജ് പാഴു ക്കാലായിൽ, ബിനോൺസൺ നാമറ്റത്തിൽ, ജോർജ് കൊല്ലിയിൽ , ത്രേസ്സ്യ, എൽസി ജോസഫ്, റീന ജോർജ് പങ്കെടുത്തു.






Leave a Reply