കേണിച്ചിറ: ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്വാതന്ത്ര്യദിനാഘോഷം ഐ.സി ബാലകൃഷ്ണൻ എം.എൽ.എ പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ സി.ലിൻസ് മരിയ സി.പൗളിൻ,പിടിഎ പ്രസിഡന്റ് എബി കുടിലിൽ സ്കൂൾ ലീഡർ ആഷ്‌ലിൻ എലിസമ്പത്ത് സാബു എന്നിവർ പ്രസംഗിച്ചു.
Leave a Reply