കൽപ്പറ്റ:മടിയൂർ ക്രയോൺസ് സ്കൂൾ സ്ഥാപകയും
എൻ.എസ്. എസ്.വൈത്തിരി താലൂക്ക് യൂണിയൻ വനിതാ വിഭാഗം സെക്രട്ടറിയുമായിരുന്ന
ശീതള മോഹൻദാസ് (55)നിര്യാതയായി.
ഭർത്താവ്:സംബോധ് ഫൌണ്ടേഷൻ ജില്ലാ പ്രസിഡന്റും എൻ.എസ്.എസ് കരയോഗം സെക്രട്ടറിയുമായ. മോഹൻദാസ് നമ്പ്യാർ. മക്കൾ: ലയ, ശ്രേയ..
Leave a Reply