September 13, 2026

ശീതള മോഹൻദാസ് (55)നിര്യാതയായി.

0
IMG_20230819_082444.jpg
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ:മടിയൂർ ക്രയോൺസ് സ്കൂൾ സ്ഥാപകയും
എൻ.എസ്. എസ്.വൈത്തിരി താലൂക്ക് യൂണിയൻ വനിതാ വിഭാഗം സെക്രട്ടറിയുമായിരുന്ന
ശീതള മോഹൻദാസ് (55)നിര്യാതയായി.
ഭർത്താവ്:സംബോധ് ഫൌണ്ടേഷൻ  ജില്ലാ പ്രസിഡന്റും എൻ.എസ്.എസ് കരയോഗം സെക്രട്ടറിയുമായ. മോഹൻദാസ് നമ്പ്യാർ. മക്കൾ: ലയ, ശ്രേയ..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *