ടി. പി കുര്യാച്ചൻ ( 67) നിര്യാതനായി.
പുൽപ്പള്ളി: ചെറ്റപ്പാലം പുല്ല്യാട്ടേൽ കുര്യാച്ചൻ (67 – വിമുക്ത ഭടൻ ) നിര്യാത നായി .
കഴിഞ്ഞ ദിവസം ചെറ്റപ്പാലത്ത് സ്കൂട്ടർ അപകടത്തെ തുടർന്ന് ചികിൽസയിലായിരുന്നു
ഭാര്യ : സാലി
മക്കൾ : നീരജ റോസ് , അമൃത, അഞ്ജന.
മരുമക്കൾ: ബിജോയ് വർഗീസ്, നോബി, ഷാന്റോ.
സംസ്കാരം പിന്നീട് ചെറ്റപ്പാലം സെന്റ് : മേരിസ് സിംഹാസന കത്രീഡൽ സെമിത്തേരിയിൽ നടക്കും





Leave a Reply