August 26, 2026

ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു

0
IMG_20230821_112937.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങൾ അനുസ്മരണവും ശാഖ യൂത്ത് ലീഗ് യൂത്ത് മീറ്റും സംഘടിപ്പിച്ചു. നിയോജക മണ്ഡലം മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം ഉദ്ഘാടനം ചെയ്തു.കബീർ മാനന്തവാടി അധ്യക്ഷത വഹിച്ചു.മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് ഷബീർ സൂഫി, സെകട്ടറി യാസിർ ചിറക്കര,അസ്‌ലം എ.മുഹമ്മദ്ഷറിൽ, അഫ്സൽ പി.കെ ബാവുട്ടി, ബീരാൻ പി, സിനാൻ,മുഹമ്മദ് നിഹാൽ, സജാദ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *