August 4, 2026

സഹോദയ ജില്ലാതല ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റ് ജേതാക്കളെ അനുമോദിച്ചു

0
IMG_20230822_133621.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : വയനാട് സഹോദയ സംഘടിപ്പിച്ച ജില്ലാ തല ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റിൽ ജേതാക്കളായ ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ പ്രതിഭകളെ അനുമോദിച്ചു. വിജയികൾക്ക് ഐ സി ബാലകൃഷ്ണൻ എംഎൽഎ ഉപഹാരങ്ങൾ നൽകി. ഫെസ്റ്റിൽ ഐഡിയൽ സ്നേഹഗിരി ഫസ്റ്റ് റണ്ണറപ്പ് (കാറ്റഗറി 3) നേടി.
മത്സര വിജയികൾ :
ആർട്ട് ഓഫ് സ്റ്റോറി ടെല്ലിങ് (കാറ്റഗറി-3) മിസ്രിയ ഫർസാന, ആദിഷ് മിഷാൽ, മുഹമ്മദ് സഫീർ, ആകാശ് ആർ, റിഷാദ് പി
ബി ദ ക്യാരക്ടർ (കാറ്റഗറി -1) ദയ ഹാഫിസ്, റസിൻ അലി
പ്രോഡക്റ്റ് ലോഞ്ച് (കാറ്റഗറി-3) മിസ്രിയ ഫർസാന   
കൈയ്യെഴുത്ത് (കാറ്റഗറി-1) നഷാ നാസ്മിൻ ട്രാൻസിലേഷൻ(കാറ്റഗറി-3)സാഫിർ ഫിർഷാദ് ഫോണിക്സ് (കാറ്റഗറി-1) മുഹമ്മദ് അൽമിർ റോഷൻ .
അനുമോദന ചടങ്ങിൽ പ്രിൻസിപ്പാൾ സാദിഖ് കെ എം , അജിത എൽ, ബിൻസി.ടി. ബാബു,   ഹെഡ് ബോയ്
സാഫിർ ഫിർഷാദ്, ഹെഡ് ഗേൾ
മിസ്രിയ ഫർസാന എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *