June 1, 2026

ഹോട്ടൽ ജീവനക്കാർക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി

0
20230822_193613.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ : കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസ്സോസിയേഷന്‍ കല്‍പ്പറ്റ യൂണിറ്റ് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് ജീവനക്കാര്‍ക്കായി ആരോഗ്യ, ഭക്ഷ്യ സുരക്ഷാ ബോധവത്ക്കരണ ക്ലാസ് നടത്തി. നഗരസഭാ ചെയര്‍മാന്‍കേയം തൊടി മുജീബ് ഉദ്ഘാടനം ചെയ്തു. 
അബ്ദുറഹ്മാന്‍ പ്രാണിയത്ത് അധ്യക്ഷത വഹിച്ചു. ഭക്ഷ്യ സുരക്ഷയെക്കുറിച്ച് ഭക്ഷ്യ സുരക്ഷാ വിഭാഗം ഓഫീസര്‍മ്മാരായ എ.ബിന്ദു, പി. വിന്‍സെന്റ്, എ. രേശ്മ എന്നിവര്‍ ക്ലാസ്സെടുത്തു. കെ എച്ച് ആര്‍ എ വര്‍ക്കിംഗ് പ്രസിഡന്റ് എ. മുജീബ് ചുണ്ട, പി. ഉമ്മര്‍ പാരഡൈസ്, കെ.കാജാ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *