പഠനോപകരണം വിതരണം ചെയ്തു
കേണിച്ചിറ: താഴമുണ്ട റീഫോം റിക്കവറി സെന്ററും എ.കെ.ജി.ജനകീയ കൂട്ടായ്മയും ചേർന്ന് പഠനോപകാരണ വിതരണം നടത്തി.പൂതാടി ഗ്രാമപഞ്ചായത്ത് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭനദേവി ഉദ്ഘാടനം ചെയ്തു. ജനകീയ കൂട്ടായ്മ വൈസ് പ്രസിഡന്റ് റീന ജോയ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ റീ ഫോം റിക്കവറി സെന്റർ ഡയറക്ടർ ഫാ.ബാബു വർഗീസ്, മണി വി.ആർ .ഇസഹാക് വി.കെ. ഡീന ജോർജ്,എൽദോ ജോർജ്,വിനീഷ് കെ.കെ തുടങ്ങിയവർ സംസാരിച്ചു





Leave a Reply