May 31, 2026

ജീപ്പ് അപകടത്തിൽ മരിച്ചവരുടെ സംസ്ക്കാരം നാളെ : താലൂക്കിൽ ദു: ഖാചരണം

0
IMG_20230825_212044.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: തലപ്പുഴ കണ്ണോത്തുമലയിലെ ജീപ്പ് അപകടത്തിൽ മരിച്ചവരുടെ സംസ്ക്കാരം നാളെ നടക്കും. രാവിലെ പോസ്റ്റ് മാർട്ടം ആരംഭിക്കും.മക്കിമല സ്കൂളിൽ പൊതുദർശനത്തിന് വെക്കും. ആദരസൂചകമായി സംസ്ക്കാര ചടങ്ങുകൾ കഴിയും വരെ മാനന്തവാടി താലൂക്കിൽ ഓണാഘോഷങ്ങൾ ഉൾപ്പെടെ ഔദ്യോഗിക പരിപാടികൾ മാറ്റി വെച്ചു.

അപകടത്തിൽ മരണപ്പെട്ടവർ
'മക്കിമല ആറാം നമ്പർ കോളനിയിലുള്ള തങ്കരാജിൻ്റെ
റാണി (57) പത്മനാഭാൻ്റ ഭാര്യ
ശാന്ത (55)
ചന്ദ്രൻ്റെ ഭാര്യചിന്നമ്മ (60)
സത്യൻ്റെ ഭാര്യലീല (60)
പ്രമോദിൻ്റെ ഭാര്യഷാജ (47)
കാപ്പിൽ മമ്മുവിൻ്റെ ഭാര്യറാബിയ (62)
വേലായുധൻ്റ ഭാര്യകർത്യായനി (65)
ബാലൻ്റെ ഭാര്യശോഭന (55)
ചിത്ര (55)
പരിക്കേറ്റ് ചികിത്സയിലുള്ളവർ
ഉമാദേവി, ചിന്നയ്യൻ
(ഡ്രൈവർ) മണി,
ജയന്തി, പുഷ്പരാജ്
ലത, ബാലസുബ്രഹ്ണ്യൻ
,മോഹന സുന്ദരി , മണികണ്ഠൻ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *