August 3, 2026

കമ്മന കടത്തനാടന്‍ കളരി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടിയും യാത്രയയപ്പും നടത്തി

0
IMG_20230904_104712.jpg
By ന്യൂസ് വയനാട് ബ്യൂറോ
കമ്മന: കമ്മന കടത്തനാടന്‍ കളരി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കമ്മനയില്‍ ഓണാഘോഷ പരിപാടിയും മിലേന ജോണിനുള്ള യാത്രയയപ്പും നടത്തി. മാനന്തവാടി ഡിവൈഎസ്പി പി എല്‍ ഷൈജു ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ ഉസ്മാന്‍ അധ്യക്ഷനായിരുന്നു. വയനാട് ഡിഎംഒ ഡോ.പി ദിനീഷ് മുഖ്യാത്ഥിയായിരുന്നു. മിലേന ജോണ്‍, പി.ടി ബിജു, സജീവന്‍ ഗുരുക്കള്‍, വിജയന്‍ ഗുരുക്കള്‍, തോമസ് ഗുരുക്കള്‍, പി.ഷിജു, എ.കെ റൈഷാദ്, ഈശ്വരന്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *