കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സ്ഥാപക ദിനാചരണം നടത്തി
പുൽപ്പള്ളി : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സെപ്റ്റംബർ -10 സ്ഥാപക ദിനാചാരണമായി പുൽപ്പള്ളിയിൽ ആചരിച്ചു.ഒ.ടി ശ്രീനിവാസൻ അധ്യക്ഷം വഹിച്ചു.പരിഷത്ത് ജില്ലാ പ്രസിഡണ്ട് ടി .പി സന്തോഷ് മാസ്റ്റർ മിത്തും ശാസ്ത്രവും എന്ന വിഷയം അവതരിപ്പിച്ചു.സി.എം ജോസഫ് സ്വാഗതം ആശംസിച്ചു.ജമുന – ജി നന്ദി പറഞ്ഞു.സത്യാനന്ദൻ മാസ്റ്റർ, ചാക്കോ മാസ്റ്റർ, പി. യു മർക്കോസ് സംസാരിച്ചു.






Leave a Reply