July 12, 2026

പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവരെ തിരിച്ചറിയാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം

0
20230915_100234.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കല്‍പ്പറ്റ നഗരസഭ പരിധിയിലെ പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്ന വ്യക്തിയയോ, വാഹനമോ തിരിച്ചറിയാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കും. ഫോട്ടോ,വീഡിയോ,സ്ഥലം,സമയം എന്നിങ്ങനെ തെളിവ് സഹിതം നല്‍കുന്നവര്‍ക്കാണ് പാരിതോഷികം നല്‍കുക. മാലിന്യ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ തെളിവ് സഹിതം 9497753031 എന്ന വാട്സപ്പ് നമ്പറിലോ cleankalpettamunicipality@gmail.com tem അയക്കാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *