May 5, 2026

മാലിന്യം തള്ളിയവർക്കെതിരെ പിഴ ചുമത്തി പഞ്ചായത്ത്‌: വരും ദിവസങ്ങളിലും പരിശോധന കർശനമാക്കും

0
IMG_20230923_195227.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: പനമരം ഗ്രാമപഞ്ചായത്തിൽ മാത്തൂർ വയൽ പ്രദേശത്ത് മാലിന്യം തള്ളിയവർക്കെതിരെ പഞ്ചായത്ത്‌ പിഴ അടക്കമുള്ള നിയമ നടപടികൾ സ്വീകരിച്ചു. വരും ദിവസങ്ങളിലും പഞ്ചായത്ത്‌ വിജിലൻസ് സ്‌ക്വാഡ് പരിശോധനകൾ നടത്തുകയും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതുമാണ്.
പരിശോധനയിൽ പനമരം ഗ്രാമ പഞ്ചായത്ത്‌ മെമ്പർ അജിത്. വി. സി, ഗ്രാമ പഞ്ചായത്ത്‌ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സനീഷ്. സി. ജി, എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *