May 31, 2026

പനവല്ലിക്കാരുടെ ഉറക്കം കളഞ്ഞ കടുവ കൂട്ടിലായി

0
IMG_20230926_223258.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനവല്ലി: ഏറെ നാളുകളായി തിരുനെല്ലി പനവല്ലി പ്രദേശത്തുകാരുടെ സൈവര്യ ജീവിതത്തിന് ഭീഷണി ഉയര്‍ത്തിയ കടുവ ഒടുവില്‍ കൂട്ടിലായി. ആദണ്ഡകുന്ന് പള്ളിക്ക് സമീപം വനം വകുപ് സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്. ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം. ഇന്നലെ മുതല്‍ മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതിനിടെയാണ് കടുവ കൂട്ടിലകപ്പെട്ടത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *