ബത്തേരി :യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.കുപ്പാടി ജീരകകണ്ടത്തിൽ വീട്ടിൽ ഷാജി, ജിഷ (ബത്തേരി മുനിസിപ്പാലിറ്റി മുൻ വൈസ്ചെയർപേഴ്സൺ) ദമ്പതികളുടെ മകൻ എബിൻ ഷാജി (22) ആണ് മരണപ്പെട്ടത്. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം നാളെ ബന്ധുക്കൾക്ക് കൈമാറും.
Leave a Reply