May 5, 2026

ത്രേസ്യാമ്മ (89 ) നിര്യാതയായി

0
20231003_213040.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്ലുമുക്ക്: വെള്ളമറ്റത്തിൽ പരേതനായ മാണിയുടെ ഭാര്യ ത്രേസ്യാമ്മ (89 ) നിര്യാതയായി. 
മക്കൾ: ജോസ്, ലില്ലി, ജോൺസൺ,ബാബു,മോളി, അമ്പിളി,ഡോ.ചാക്കോ.മരുമക്കൾ: ലിസ്സി,വക്കച്ചൻ, ഷാലു,സീനി, തോമസ്, ജോസ്കുട്ടി,ഡോ.ദീപ.സംസ്കാരം നാളെ (ബുധനാഴ്ച) രാവിലെ ഒൻപത് മണിക്ക് കല്ലുമുക്ക് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *