July 14, 2026

വയനാട്ടിൽമാരക മയക്കുമരുന്നുമായി താമരശ്ശേരി സ്വദേശി പിടിയിൽ

0
img-20231004-wa0042
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മാരക മയക്കുമരുന്നായ എംഡി എം എ യു മാ യി താമരശേരി സ്വദേശി പിടിയിൽ .പരപ്പൻപോയിൽ ഒറ്റക്കണ്ടത്തിൽ വീട്ടിൽ

റഫീഖ് ( 46) ആണ് പിടിയിലായത്.

വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ
എക്സൈസ് ഇൻസ്പെക്ടർ പി. ബിബിൽജിത്തും സംഘവും ചേർന്ന്
നൂൽപ്പുഴ ഓടപ്പളം ഭാഗത്ത് നടത്തിയ പരിശോധനയിൽവ നാല് ഗ്രാം എം ഡി എം എ യും, ഇയാൾ സഞ്ചരിച്ച കെ എൽ 57 W 6659 മാരുതി സ്വിഫ്റ്റ് കാറിൽ നിന്നും പിടിച്ചെടുത്തു.

എൻ ഡിപിഎസ് കേസ് എടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരിശോധനക്ക് പ്രിവന്റീവ് ഓഫീസർ എം.ബി ഹരിദാസൻ , സിവിൽ എക്സൈസ് ഓഫീസർമാരായ സി. അൻവർ, കെ.ആർ ധന്വന്ത് ,വി.ബി നിഷാദ് വി.ബി എന്നിവരും ഉണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *