തുടര്‍ച്ചയായുള്ള മാവോയിസ്റ്റ് സാന്നിധ്യം ; തിരച്ചിലിന് ഹെലികോപ്ടര്‍ പട്രോളിംഗുമായി പോലീസ്
തലപ്പുഴ: കമ്പമലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന മാവോയിസ്റ്റ് സാന്നിധ്യത്തിന് പിന്നാലെവന്‍ നിരീക്ഷണത്തിന് പോലീസ്. ത്രീ ലെവല്‍ പട്രോളിംഗ് നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.ഡ്രോണ്‍ പട്രോളിംഗ് തുടങ്ങിയിട്ടുണ്ട്. ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ഉടന്‍ ആരംഭിക്കും.തമിഴ്‌നാട്, കര്‍ണാടക എന്നിവരുമായി ജോയിന്റ് ഓപ്പറേഷനും ആലോചനയിലുണ്ട്. കൂടാതെ വാഹന പരിശോധനയും മറ്റും കര്‍ശനമാക്കുകയും ചെയ്യും.





Leave a Reply