October 9, 2026

ഹൈസ്ക്കൂൾ സോഷ്യൽ സയൻസ് അധ്യാപക നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ:ഗവ:ഹയർസെക്കണ്ടറി സ്ക്കൂൾ തരുവണയിൽ നിലവിലുള്ള ഹൈസ്ക്കൂൾ അസിസ്റ്റന്റ് (സോഷ്യൻ സയൻസ് ) ഒഴിവിലേക്ക് ഇന്റർവ്യു വിളിച്ചിരിക്കുന്നു.
യോഗ്യരായ ഉദ്യോഗാർത്ഥികൾ
ഒക്ടോബർ 11 ബുധനാഴ്ച രാവിലെ 10 മണിക്ക് 
യോഗ്യത തെളിയിക്കുന്ന 
അസ്സൽ രേഖകളുമായി
സ്കൂൾ ഓഫീസിൽ 
അഭിമുഖത്തിന് ഹാജരാവേണ്ടതാണ്
എന്ന വിവരം ഹെഡ്മാസ്റ്റർ
അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
99460 65423
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *