June 20, 2026

വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച  ചിത്ര രചന മത്സരത്തിൽ പ്രോത്സാഹന സമ്മാനം നേടി ആവണി 

0
20231011_171652
By ന്യൂസ് വയനാട് ബ്യൂറോ

തൃക്കൈപ്പറ്റ: വനിതാ ശിശു വികസന വകുപ്പ് അന്താരാഷ്ട്ര ബാലികാ ദിനത്തിനോടനുബന്ധിച്ച് ഹൈസ്ക്കൂൾ വിഭാഗം വിദ്യാർത്ഥിനികൾക്കായി നടത്തിയ ചിത്രരചനാ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട 60 സ്ക്കൂളിൽ നിന്നും മികച്ച ചിത്രത്തിനുള്ള പ്രോത്സാഹന സമ്മാനത്തിന്

തൃക്കൈപ്പറ്റ ഹൈസ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ആവണി തൃക്കൈപ്പറ്റ സി.എൻ. സുരേഷിന്റേയും അജിത സുരേഷിന്റേയും മകളാണ്.

 

വയനാട് ജില്ലാ കലക്ടറുടെ സാന്നിധ്യത്തിലുള്ള സദസിൽ വച്ച് സുൽത്താൻ ബത്തേരി ബ്ലോക്ക് ‘ പഞ്ചായത്ത് പ്രസിഡൻ്റില്‍ നിന്നും ആവണി, ഉപഹാരം ഏറ്റ് വാങ്ങി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *