May 5, 2026

പെരുവക ശ്രീ മുത്തപ്പന്‍ മടപ്പുര ക്ഷേത്രത്തില്‍ പുത്തരി മഹോത്സവവും ഊട്ട് വെള്ളാട്ടവും ഒക്ടോബര്‍ 27 ന്

0
IMG_20231023_103955.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി പെരുവക ശ്രീ മുത്തപ്പന്‍ മടപ്പുര ക്ഷേത്രത്തില്‍ പുത്തരി മഹോത്സവവും ഊട്ട് വെള്ളാട്ടവും ഒക്ടോബര്‍ 27 വെള്ളിയാഴ്ച്ച നടക്കും. കുത്തുവിളക്ക്, വാദ്യം എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തില്‍ എത്തിക്കുന്ന നെല്‍ക്കതിരുകള്‍ പൂജാ കര്‍മ്മങ്ങള്‍ നടത്തി ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്യും. ഉച്ചയ്ക്കും രാത്രിയും അന്നദാനവും ഉണ്ടായിരിക്കും. മുത്തപ്പന്‍ വെള്ളാട്ട്, ഭഗവതി വെള്ളാട്ട്, മലക്കാരി വെള്ളാട്ട്, ഗുളികന്‍ വെള്ളാട്ട് എന്നിവയും നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *