കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനം നേടി നക്ഷത്ര റിജു
പുൽപ്പള്ളി : വയനാട് ജില്ലാ സി.ബി എസ്. ഇ, സഹോദയ എ ച്ച്. എസ് വിഭാഗം കുച്ചിപ്പുടി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി നക്ഷത്ര റിജു. പുൽപ്പള്ളി അമൃത വിദ്യാലയം ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി യാണ് നക്ഷത്ര. കലാമണ്ഡലം റെസ്സി ഷാജി ദാസാണ് നക്ഷത്രയുടെ നൃത്താധ്യാപിക.പുൽപ്പള്ളി, അമരക്കുനി മംഗലത്ത് റിജു, ദിവ്യ ദമ്പതികളുടെ മകളാണ് നക്ഷത്ര.





Leave a Reply