എം.എസ്.സി. ഒന്നാം റാങ്ക് വയനാട്ടിൽ
കൽപ്പറ്റ: കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എസ് സി ഹ്യൂമൺ ഫിസിയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ യൂണിവേഴ്സിറ്റി ക്യാംപസ് വിദ്യാർത്ഥിനി കെ.വി.സന ഹനാൻ.
വയനാട് തലപ്പുഴ സ്വദേശി പരേതനായ കെ വി കുഞ്ഞുമുഹമ്മദിന്റെയും മുട്ടിൽ ഓർഫനേജ് ഹൈസ്കൂൾ അധ്യാപിക റംലത്തിന്റെയും മകളാണ്. മലപ്പുറം തിരൂർ വലിയ പീടിയക്കൽ കുംടുംബാംഗം ഹുസ്നി മുബാറക്ക് (ജി.എസ് റ്റി പ്രാക്ടീഷണർ ) ഭർത്താവാണ്.





Leave a Reply