കഞ്ചാവുമായി തലപ്പുഴ സ്വദേശി പൊലീസിന്റെ പിടിയിലായി
തലപ്പുഴ: 210 ഗ്രാം കഞ്ചാവുമായി 76 കാരൻ പോലീസ് പിടിയിൽ.കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് വയനാട് പാർട്ടിയും ബത്തേരി റെയിഞ്ച് ഇൻസ്പെക്ടർ കെ ബി ബാബുരാജും ആണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. പുൽപ്പള്ളി,പെരിക്കല്ലൂർ കടവ്, ഡിപ്പോ കടവ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ സോമൻ കെ, സി വിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് മുസ്തഫ സുമേഷ്, വിനു ഇ, എന്നിവർ പങ്കെടുത്തു





Leave a Reply