May 14, 2026

ഹിന്ദി പ്രസംഗം രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി ക്രിസ്ത്യാനോ ഫ്രാൻസിസ് 

0
Img 20231111 093012
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി : ബത്തേരി സബ്ജില്ലാ കലോത്സവത്തിൽ ക്രിസ്ത്യാനോ ഫ്രാൻസിസ് ഹിന്ദി പദ്യം ചൊല്ലലിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും.എം.എം. ജി.എച്ച്.എസ് കാപ്പിസെറ്റ് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ക്രിസ്ത്യാനോ.പുൽപ്പള്ളി കാപ്പിസെറ്റ് പഞ്ഞികാലായിൽ ഫ്രാൻസിസിന്റെയും ടെസിയുടെയും മകനാണ് ക്രിസ്ത്യാനോ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *