May 15, 2026

കേരള പ്രവാസി സംഘം ജില്ലാ കൺവൻഷൻ നാളെ മുട്ടിലിൽ

0
Img 20231114 172218
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേരള പ്രവാസി സംഘം വയനാട് ജില്ലാ കൺവൻഷൻ നവംബർ 15 ബുധനാഴ്ച രാവിലെ 10 മണിക്ക് മുട്ടിൽ പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ വെച്ച് നടക്കും. സംഘടനയുടെ സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി ഉദ്‌ഘാടനം ചെയ്യും. ദീർഘകാലം പ്രവാസജീവിതം അനുഷ്ടിച്ച 8 പ്രവാസികൾക്ക് “പ്രവാസിശ്രീ” പുരസ്‌കാരം നൽകി ആദരിക്കും. കൺവെൻഷനോടനുബന്ധിച്ച് പ്രവാസി ക്ഷേമനിധി, നോർക്ക ഐ ഡി കാർഡ് തുടങ്ങിയവ എടുക്കുന്നതിനുള്ള ഹെൽപ്‌ഡെസ്‌ക് ക്രമീകരിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *