സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
വെള്ളമുണ്ട: വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും സോഷ്യൽ സർവീസ് ഓർഗനൈസേഷനും സംയുക്തമായി പഴഞ്ചന അംഗൻവാടിയിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം വിജേഷ് പുല്ലോറ അധ്യക്ഷത വഹിച്ചു.
പ്രകാശ് പ്രാസ്കോ,കെ. പി സാജിറ,നിസാർ കെ.പി, ഷമീർ എ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply