May 14, 2026

രാധ (77) നിര്യാതയായി

0
Img 20231126 180220
By ന്യൂസ് വയനാട് ബ്യൂറോ

 

കാട്ടിക്കുളം : പാറോട് പരേതനായ രാമൻകുട്ടിയുടെ ഭാര്യ രാധ (77) നിര്യാതയായി. മക്കൾ : രാമചന്ദ്രൻ, ബാലകൃഷ്ണൻ, പ്രകാശൻ, അശോകൻ. മരുമക്കൾ : ഷീജ, രമ്യ, വിനീത. ബിനീഷ. സഹോദരങ്ങൾഭാസ്കരൻ , രാഘവൻ , ശശി, ശാന്ത, ദമയന്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *