July 10, 2026

മിന്നുമണിയുടെ വീട് സന്ദര്‍ശിച്ച് നടന്‍ ദേവന്‍

0
Img 20231201 093217
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി തെരഞ്ഞടുക്കപ്പെട്ട മിന്നു മാണിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച് പ്രശ്‌സ്ത സിനിമാതാരം ദേവന്‍. മിന്നുമണിയുടെ മാതാപിതാക്കള്‍ രാജ്യത്തിന് മാതൃകയാണെന്നും മിന്നുമാണിക്ക് എല്ലാവിധ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നതായും അദേഹം പറഞ്ഞു. മിന്നുമണിയുടെ മാതാപിതാക്കളെ അദേഹം പൊന്നാടയണിയിച്ച് ആദരിച്ചു. സജി ശങ്കര്‍, അഖില്‍ പ്രേം സി, കണ്ണന്‍ കണിയാരം, ശ്രീജിത്ത് കണിയാരം, അഖില്‍ കേളോത്ത് തുടങ്ങിയവരും അദേഹത്തോടൊപ്പമുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news