കൽപ്പറ്റ : ജൈത്ര തീയേറ്ററിനു സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.പെരും തട്ട സ്വദേശി ദിനേഷ് കുമാറാണ് മരിച്ചത്.മരണകാരണം വ്യക്തമായിട്ടില്ല. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടു പോകും.
Leave a Reply