September 6, 2026

മേത്തഫറ്റാമിനും കഞ്ചാവുമായി യുവാക്കൾ പിടിയിൽ 

0
20231212 114632
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

 

ബാവലി: ബാവലി എക്സ്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് നടന്ന വാഹനപരിശോധനയിൽ 0.57 ഗ്രാം മേത്തഫറ്റാമിൻ , 240 ഗ്രാം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. മാനന്തവാടി പള്ളിക്കൽ കല്ലായി വീട്ടിൽ മുഹമ്മദ്‌ സാജിദ് (28) , പാലമുക്ക് മണ്ണാർ വീട്ടിൽ മാലിക്ക് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് .ഇവർ സഞ്ചരിച്ച കെ എൽ 10എ എൻ 9290 സ്വിഫ്റ്റ് ഡിസിറെ വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.പരിശോധനയിൽ എക്സ്സൈസ് ഇൻസ്‌പെക്ടർ ജിജിൽകുമാർ, പ്രവന്റീവ് ഓഫീസർ വി ആർ ബാബുരാജ്‌, സിവിൽ എക്സ്സൈസ് ഓഫീസർമാരായ സജി മാത്യു, ഷിനോജ്, നിക്കോളാസ് എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *